tag:blogger.com,1999:blog-3217240900775763186.post5917524373257567911..comments2007-10-30T00:35:36.316-07:00Comments on ഭാഗവതവിവര്‍ത്തനം: 1:7 ദ്രോണപുത്രനു ലഭിച്ച ശാപംഎന്റെ ഗുരുനാഥന്http://www.blogger.com/profile/03240503400413555372noreply@blogger.comBlogger25125tag:blogger.com,1999:blog-3217240900775763186.post-89567898198296944942007-10-20T00:10:00.000-07:002007-10-20T00:10:00.000-07:00my mail ID is asokamithram@gmail.comthanksmy mail ID is asokamithram@gmail.com

thanksഎന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-19984043125503840912007-08-17T09:36:00.000-07:002007-08-17T09:36:00.000-07:00അശോക് ജിതാങ്കളുടെ ഈ മെയില്‍ ഐ ഡി എവിടെകിട്ടും? “പ...അശോക് ജി
താങ്കളുടെ ഈ മെയില്‍ ഐ ഡി എവിടെകിട്ടും?
“പത്രം പുഷ്പം...” എന്ന ശ്ലോകം ഒന്നുകൂടി നോക്കിയെഴുതാമോ?
നന്ദി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-59001051389013620372007-06-20T02:13:00.000-07:002007-06-20T02:13:00.000-07:00പാശത്താല് ബന്ധിതനായ അശ്വദ്ധാമാവിന്റെ ഈ അവസ്ഥ അവര്‍...പാശത്താല് ബന്ധിതനായ അശ്വദ്ധാമാവിന്റെ ഈ അവസ്ഥ അവര്‍ക്കൊരിയ്ക്കലും സഹിയ്ക്കാവുന്നതായിരുന്നില്ല, പതിവ്രതയായ ആ സ്ത്രീ രത്നം പറഞ്ഞു: അദ്ദേഹത്തെ മോചിതനാക്കൂ, ഒരു ബ്രാഹ്മണനാണ് അദ്ദേഹം, നമ്മുടെ ആത്മീയ ഗുരുസ്ഥാനീയനാണ് ഒരു ബ്രാഹ്മണന്.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-54781990059278649462007-06-16T04:55:00.000-07:002007-06-16T04:55:00.000-07:00അശോക്, താങ്കള്‍ പറയുകയും ഡിങ്കന് ജീ വിശദീകരിക്കുക...അശോക്,
താങ്കള്‍ പറയുകയും ഡിങ്കന് ജീ വിശദീകരിക്കുകയും ചെയ്ത “മുള” bamboo എന്ന അര്‍ത്ഥത്തിലുള്ള മുള തന്നെയാണോ? അതോ മുള പൊട്ടി (സസ്യങ്ങള്‍ വിത്തുകളില്‍ നിന്നും “മുള”പൊട്ടി.. എന്ന അര്‍ഥത്തിലാണോ?. വിശദീകരിക്കാമോ? ഇവിടെ പ്രയാസമാണെങ്കില്‍ ഇ.മെയിലില്‍ പറഞ്ഞാലും മതി.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-10403455138099772192007-06-16T00:47:00.000-07:002007-06-16T00:47:00.000-07:00ധര്‍മ്മ തത്വങ്ങളറിയുന്ന ഒരാളും ഇത്തരത്തില്‍ അശ്രദ്...ധര്‍മ്മ തത്വങ്ങളറിയുന്ന ഒരാളും ഇത്തരത്തില്‍ അശ്രദ്ധയോടെയിരിയ്ക്കുന്നവരെ, ലഹരി യിലിരിയ്ക്കുന്നവരെ, മതിഭ്രംശം ബാധിച്ചവരെ, നിദ്രയിലുള്ളവരെ, തന്റെ രഥത്തില്‍ നിന്ന് യുദ്ധം ഉപേക്ഷിച്ച് ഓടിയകലുന്നവരെ, ഇവരെയൊന്നും ശത്രുവാണെങ്കില്‍ക്കൂടി വധിയ്ക്കാന്‍ പാടുള്ളതല്ല. കൂടാതെ ഒരു ബാലനെയും, ഒരു സ്ത്രീയെയും, മരമണ്ടനായ സത്വത്തെയും, ആത്മാര്‍പ്പണം ചെയ്തവരെയും വധിയ്ക്കാന്‍ ഒരിയ്ക്കലും ധര്‍മ്മ നിയമങ്ങളനുവദിയ്ക്കുന്നില്ല.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-22851941036327171012007-06-14T23:19:00.000-07:002007-06-14T23:19:00.000-07:00ഓ അര്‍ജ്ജുനാ, ഇനി മറ്റൊരു ബ്രഹ്മാസ്ത്രത്തിന് മാത്ര...ഓ അര്‍ജ്ജുനാ, ഇനി മറ്റൊരു ബ്രഹ്മാസ്ത്രത്തിന് മാത്രമേ അതിനെ ഖണ്ഡിയ്ക്കാന്‍ സാധിയ്ക്കു കയുള്ളൂ, ആയോധന ശാസ്ത്രത്തില്‍ നിപുണനായ നിനക്ക് നിന്റെ ആയുധം ഉപയോഗിച്ചതിന്റെ പ്രഭാപൂരത്തെ നിര്‍വീര്യമാക്കാവുന്നതാണ്.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-39823849502030495472007-05-30T06:50:00.000-07:002007-05-30T06:50:00.000-07:00ഏകാദശസ്കന്ധത്തില്‍ , ഭഗവാന് അര്‍ജ്ജുനനു കൊടുത്ത അ...ഏകാദശസ്കന്ധത്തില്‍ , ഭഗവാന് അര്‍ജ്ജുനനു കൊടുത്ത അതേ വിദ്യ നിനക്കും തരാം എന്നു പരഞ്ഞ് ഗീതയിലേ അതേ ഉപദേശങ്ങള്‍ നല്‍കുന്നത് പറയുവാനാണ് പാടു പെട്ട് അദ്ദേഹം ഭാഗവതം എഴുതിയത്.

എന്നിട്ടിപ്പോള്‍ നടക്കുന്ന സപ്താഹത്തിലോ - രുഗ്മിണിയാകാനും ഒരുങ്ങി കെട്ടാനും സദ്യ ഉണ്ണനും ഒക്കെ ഉഷാര്‍.

പതിനൊന്നാം സ്കന്ധം വട്ട പൂജ്യം.

അപ്പോള്‍ സഹസ്രഭഗനയ ദേവേന്ദ്രന് വിളിക്കുന്നിടത്തു വരുന്ന വാമനന്മാര് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്തിയില്ലെങ്കിലേ അത്ഭുതമുള്ളു.

ദ്രൗണിയുടെയും ബലിയുടേയും ബാലിയുടെയും ഒക്കെ ആ മഹാപാതകങ്ങളും, വിഭീഷണന്റെ ആ മാഹാത്മ്യവും ഒക്കെ അറിഞ്ഞാല്‍ കൊള്ളാം എന്നെനിക്കും ഉണ്ട്.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-81055008546055598972007-05-30T05:51:00.000-07:002007-05-30T05:51:00.000-07:00ഡിങ്കന് ജി, വാദിക്കുകയല്ലാട്ടോ!!വെറൂം മാസ ചക്ഷുസ്...ഡിങ്കന് ജി, വാദിക്കുകയല്ലാട്ടോ!!

വെറൂം മാസ ചക്ഷുസ്സുകളുടെ ഉടമകളായ നമുക്കാണവിടെ തെറ്റും ശരിയും ഈശ്വരനില്‍ ദ്വന്ദങ്ങളില്ല അവിടെ ഏക ഭാവം മാത്രമേ യുള്ളൂ(ശരിയായ ശുദ്ധമായ നന്മ)

ന്യായാന്യായങ്ങളെപ്പോഴും അവിടെ സുതാര്യമാണ് പക്ഷെ അവയെ നാം മനസ്സിലാക്കണമെനികില് നാം മാംസ് ചക്ഷുവും, ജ്ഞാന ചക്ഷുവും കടന്ന് ദിവ്യ ചക്ഷുവിനുടമയാവണം ...അതുവരെ കാത്തിരിയ്ക്കേണ്ടീത്തന്നെ വരും എന്റെ ഡിങ്കന് ജീ...

കുടിയാന്/പാട്ടക്കാരന്/ജന്മി : ഇതൊക്കെ നമ്മുടെ വെറും വിവക്ഷകളല്ലേ ഇതുമായി അദ്ദേഹത്തിനെന്തു ബന്ധം.....അങ്ങാടിയില്‍ തോറ്റതിനെന്തിനാ അമ്മയുടെ നെഞ്ചത്ത്..........ഈയുള്ളവന് തെറ്റായി എന്തെങ്കിലും പറയുന്നെങ്കില്‍ തിരുത്തണേ...
സ്മൈലിയ്ക്ക് നന്ദി..

വീണ്ടും വരുക..എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-82234521616128477042007-05-30T05:39:00.000-07:002007-05-30T05:39:00.000-07:00സര്‍വ്വ സൃഷ്ടികളുടെയും ഉള്ളില്‍ സ്വയം പലേ വിസരണങ്ങ...സര്‍വ്വ സൃഷ്ടികളുടെയും ഉള്ളില്‍ സ്വയം പലേ വിസരണങ്ങളായി കാണപ്പെടുന്ന അങ്ങ് യഥാ ര്‍ത്ഥ ത്തില്‍ പരമദിവ്യോത്തമന്‍ തന്നെയാണ് കൂടാതെ ഭൌതിക ഊര്‍ജ്ജരുപങ്ങളിലെല്ലാം ആത്മീയത ലഭ്യമാക്കുകയും ചെയ്യുന്നു. അവിടുത്തെ ആത്മീയ പ്രഭാവത്താല്‍ ഭൌതികോര്ജ്ജ ങ്ങളുടെ ശക്തിയെ ഉരുക്കിയൊഴുക്കുകയും ചെയ്യുന്നു. നിത്യാനന്ദത്തിലും ആത്മീയ ജ്ഞാന ത്തിലുമാണ് അവിടുന്നെപ്പോഴും കുടികൊള്ളുന്നത്.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-77282858052237915312007-05-30T05:24:00.000-07:002007-05-30T05:24:00.000-07:00അല്പ്പവിദ്യ ആക്കുന്നതാണ്. എന്തുകൊണ്ട് പൂര്ണ്ണവിദ...അല്പ്പവിദ്യ ആക്കുന്നതാണ്. എന്തുകൊണ്ട് പൂര്‍ണ്ണവിദ്യ അഭ്യസിപ്പിക്കുന്നില്ല. പൂര്‍ണ്ണവിദ്യ അഭ്യസിച്ചിട്ടും ഒരുവന് ഗദായുദ്ധത്തില്‍ തുടയ്ക്കടിക്കുന്നുണ്ടല്ലോ. അത് തെറ്റല്ലാ അല്ലേ?. ഇത് കണ്ട് ഹാലിളകി ഇരുവരുറ്റേയും ഗുരു കൂടിയായ അനന്തരൂപി ബലരാമന് ഭീമനെ കൊല്ലാനായൊ ഒരു വരവുണ്ട് അപ്പോള്‍ ആരാണ് തടുക്കുന്നത്?

ന്യായാന്യായങ്ങള്‍ സുതാര്യമാകണം. അത് ഈശ്വരനായാലും മനുഷ്യനായാലും. അതു കൊണ്ട് തന്നെയാണല്ലൊ ഒരു ഇന്ദ്രന് സഹസ്രഭഗനാകുന്നതും പിന്നെ സഹസ്രാക്ഷനാകുന്നതും. അപ്പോള്‍ വിധിന്യായങ്ങളിലെ മാനം/മാപനം തുല്യതപാലിക്കണം. ദ്രൌണിയുടേ പൂര്‍വ്വജന്മത്തിലെ അക്ഷന്തവ്യമായ തെറ്റ് എന്താണെന്ന് അറിയില്ല ഡിങ്കന്. ഒന്നു വിശദമാക്കാമോ?

അതേ പറയുന്നുള്ളൂ “വിതച്ചത് കൊയ്യണം” അതില്‍ കുടിയാന്/പാട്ടക്കാരന്/ജന്മി വ്യത്യാസം പാടില്ല. എന്നിട്ട് വിതച്ച എല്ലാവരും കൊയ്തോ ഇല്ലല്ലോ? ചിലര്‍ കാഴ്ചക്കാര്‍, ചിലര്‍ക്ക് പതിരും ചാഴിയും, ചിലര്‍ക്ക് പുന്നെല്ല്..അല്ലേ?

ന്റെ ഗുരു നാഥോ..താങ്കള്‍ തുടരുക. ഇടയ്ക്ക് വരാട്ടോ :) <---- ദേ ഒരു സ്മൈലി പണ്ട് ജരാസന്ധനെ വലിച്ച് കീറുന്ന സമയത്ത് ഭീമന് ചക്രധാരി കൊടുത്ത പോലെ ഒരു സ്മൈലിDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-30443587248895290322007-05-30T04:28:00.000-07:002007-05-30T04:28:00.000-07:00ഒരു രാത്രി കൊണ്ട് ഒരു പാളയം വിജയിച്ചവന്, ക്ഷീണിതന...ഒരു രാത്രി കൊണ്ട് ഒരു പാളയം വിജയിച്ചവന്, ക്ഷീണിതനായി നില്ക്കുന്ന അവസ്ഥയില്‍ അവസാന പടിയായി “ബ്രഹ്മാസ്ത്രം” തന്നെ പ്രയോഗിച്ചെങ്കില്‍ എന്താ തെറ്റ്? പിന്‍വലിക്കാന്‍ അറിയില്ല എന്നതല്ലേ ശരി. (അജ്ഞത കുറ്റമാണൊ?).

ഉ:കലിയുടെ പ്രഭാവത്താല്‍ നട്ടം തിരിയുന്നവന്റെ ഉള്ളത്തില്‍ ലഭിച്ചിരിയ്ക്കുന്ന വിദ്യയാണത്, കൂടാതെ പാത്രം അറിഞ്ഞ് ഭിക്ഷ കൊടുക്കുക എന്നതും ഇവിടെ ശ്രദ്ധേയമാണ്.....അജ്ഞത കുറ്റമല്ല പക്ഷേ അല്പവിദ്യ ആപത്തല്ലേ ഡിങ്കന് ജീ?

ഒരു സൂര്യനെ ഒരു ചക്രം കൊണ്ട് മറച്ച് സന്ധ്യ സൃഷ്ടിച്ച് , ഒരു ശിഖണ്ഡിയാല്‍ ദേവവ്രതനെ വീഴ്ത്തീട്ട്, നുണപറഞ്ഞ് ഗുരുവിന്റെ ശിരച്ഛദത്തിന് കാഴചക്കാരായിട്ട്, ദേവേന്ദ്രന്റെ സമ്മാനം ആയ വേല് ഏല്ക്കാന് മാത്രം ഘടൊല്ക്കചനെ വരുത്തീട്ട്, പാതി താഴ്ന്ന ചക്രം മാറ്റി സ്റ്റെപ്പിനി ഇടുന്നവനെ അമ്പെയ്ത് കൊന്ന് , നിയമം മറന്ന് ഗദായുദ്ധത്തില്‍ തുടയ്ക്കടിച്ച് വീഴ്ത്തി...അങ്ങിനെ ഒരു യുദ്ധം ജയിച്ചര്‍ക്ക് എന്ത് ന്യായം ഉണ്ട് പറയാന്‍ ദ്രൌണിക്കെതിരേ?

ഉ: ന്യായവും അന്യായവുമൊക്കെ ഈശ്വരന്റെ വിധിവിന്യാസങ്ങളല്ലേ ഡിങ്കന് ജീ അവരുടെ പൂര്‍വ്വ ജന്മങ്ങളെടുത്തു നോക്കിയാലൊരു പക്ഷേ തങ്കള്‍ക്കുള്ള ഉത്തരങ്ങള്‍ ഉടനടി ലഭ്യമായേയ്ക്കും.

ദ്രൌണിയ്ക്ക് ശാപം നല്കാന് മതിയായ കാരണം ഉണ്ടോ? എന്തു കൊണ്ട് ദ്രൌണിയെ വധിക്കാതെ ചിരഞ്ചീവിയായി അലയാന്‍ വിടുന്നു. ഒരു യുദ്ധത്തിന്റെ..നാറിയ..രക്തത്താലും പഴുപ്പിനാലും ..അറയ്ക്കുന്ന ഒരു സ്മാരകം ആയി അവന് എന്തു കൊണ്ട് മാറുന്നു?

ഉ: വിതച്ചത് കൊയ്യണം അത് പ്രകൃതി നിയമമാണ് .എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-7684603984423775152007-05-29T05:32:00.000-07:002007-05-29T05:32:00.000-07:00അപ്പോള്‍ സംഭവം ഡിങ്കന് ആദ്യം പറഞ്ഞയിടത്തേയ്യ്ക്ക്...അപ്പോള്‍ സംഭവം ഡിങ്കന് ആദ്യം പറഞ്ഞയിടത്തേയ്യ്ക്ക് വന്നു അല്ലേ ന്റെ ഗുരുനാഥോ?
ഇനി അല്‍പ്പം ചര്‍ച്ചയായാലോ?

ധര്‍മ്മയുദ്ധം എന്നത് ഒരിക്കലും “ധര്‍മ്മം പുലര്‍ത്തീരുന്നില്ല”. പാലിനു പകരം “അരിമാവ്” കുടിച്ച് വളര്ന്നവന്. ‘സ്വര്‍ണ്ണനാണയ’ കിലുക്കങ്ങളും ‘ശിഷ്യവാത്സല്യ’വും കണ്ട് പിതാവിനെ മനസിലെങ്കിലും ദ്വേഷിക്കുന്ന ഒരുവന് “റിബെല്‍” ആയില്ലെങ്കില്‍ അല്ലേ അതുഭ്തം ഉള്ളൂ.

ഒരു രാത്രി കൊണ്ട് ഒരു പാളയം വിജയിച്ചവന്, ക്ഷീണിതനായി നില്ക്കുന്ന അവസ്ഥയില്‍ അവസാന പടിയായി “ബ്രഹ്മാസ്ത്രം” തന്നെ പ്രയോഗിച്ചെങ്കില്‍ എന്താ തെറ്റ്? പിന്‍വലിക്കാന്‍ അറിയില്ല എന്നതല്ലേ ശരി. (അജ്ഞത കുറ്റമാണൊ?). ഒരു സൂര്യനെ ഒരു ചക്രം കൊണ്ട് മറച്ച് സന്ധ്യ സൃഷ്ടിച്ച് , ഒരു ശിഖണ്ഡിയാല്‍ ദേവവ്രതനെ വീഴ്ത്തീട്ട്, നുണപറഞ്ഞ് ഗുരുവിന്റെ ശിരച്ഛദത്തിന് കാഴചക്കാരായിട്ട്, ദേവേന്ദ്രന്റെ സമ്മാനം ആയ വേല് ഏല്ക്കാന് മാത്രം ഘടൊല്ക്കചനെ വരുത്തീട്ട്, പാതി താഴ്ന്ന ചക്രം മാറ്റി സ്റ്റെപ്പിനി ഇടുന്നവനെ അമ്പെയ്ത് കൊന്ന് , നിയമം മറന്ന് ഗദായുദ്ധത്തില്‍ തുടയ്ക്കടിച്ച് വീഴ്ത്തി...അങ്ങിനെ ഒരു യുദ്ധം ജയിച്ചര്‍ക്ക് എന്ത് ന്യായം ഉണ്ട് പറയാന്‍ ദ്രൌണിക്കെതിരേ?

ദ്രൌണിയ്ക്ക് ശാപം നല്കാന് മതിയായ കാരണം ഉണ്ടോ? എന്തു കൊണ്ട് ദ്രൌണിയെ വധിക്കാതെ ചിരഞ്ചീവിയായി അലയാന്‍ വിടുന്നു. ഒരു യുദ്ധത്തിന്റെ..നാറിയ..രക്തത്താലും പഴുപ്പിനാലും ..അറയ്ക്കുന്ന ഒരു സ്മാരകം ആയി അവന് എന്തു കൊണ്ട് മാറുന്നു?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-20249183921259241032007-05-29T04:02:00.000-07:002007-05-29T04:02:00.000-07:00എപ്പോഴാണോ ആ ബ്രാഹ്മണ പുത്രന്(അശ്വദ്ധാമാവ്) തന്റെ...എപ്പോഴാണോ ആ ബ്രാഹ്മണ പുത്രന്(അശ്വദ്ധാമാവ്) തന്റെ കുതിരകളെല്ലാം ക്ഷീണിതരാണെന്ന് കണ്ടത്, തനിയ്ക്ക് രക്ഷനേടാന്‍ ഇനി മറ്റൊരു വഴിയുമില്ലെന്ന് ചിന്തിച്ച് ഒടുവിലത്തെ ആയുധ മായി ബ്രഹ്മാസ്ത്രം പ്രയോഗിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-8075103655320615232007-05-23T23:02:00.000-07:002007-05-23T23:02:00.000-07:00വന്നതിനും വായിച്ചതിനും നന്ദി ഡിങ്കന് ജി.....യോഗാത...വന്നതിനും വായിച്ചതിനും നന്ദി ഡിങ്കന് ജി.....യോഗാതലത്തിലാണല്ലോ ഡിങ്കന് ജീ യുടെ പിടുത്തം....വീണ്ടും താങ്കളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.....എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-45505533841344231662007-05-23T03:42:00.001-07:002007-05-23T03:42:00.001-07:00ഭഗവാന് വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് ...ഭഗവാന് വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് പുറത്ത് വരുകയും
ന്റെ ഗുരു നാഥാ, ആ മുളറ്റ്ക്ക് പ്രത്യേകതയില്ലേ?
7 മുട്ടുള്ള(സന്ധി/വളയം) മുള.. അതു പൊട്ടിച്ച് എന്നല്ലേ?
7 മുട്ടുള്ള എന്നാല്‍ മൂലാധാര-സ്വാദിസ്ഥാന-മണിപൂര-അനാഹതാ-വിശുദ്ധി-ആജ്ഞേയ-സഹസ്രാര പത്മങ്ങളിയൂടെ കുണ്ഡലിനിപ്പാമ്പ് പുറത്ത് വരുന്നതാണോ?

ഡിങ്കന് ഇവിടൊക്കെ തന്നെ കാണും ട്ടോ
തുടരുക :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-60029451944854970822007-05-23T03:42:00.000-07:002007-05-23T03:42:00.000-07:00This comment has been removed by the author.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-75330676924239866642007-05-23T03:35:00.000-07:002007-05-23T03:35:00.000-07:00ഈ വൈദിക സാഹിത്യ പാഠങ്ങള്‍ വായ്മൊഴിയായി സ്വീകരിക്കു...ഈ വൈദിക സാഹിത്യ പാഠങ്ങള്‍ വായ്മൊഴിയായി സ്വീകരിക്കുന്നതിലൂടെ അല്ലെങ്കില്‍ ഭഗവാന് ശ്രീകൃഷ്ണനോടുള്ള സ്നേഹയുതമായ ഭക്തിയുത ഭഗവദ് സേവനങ്ങളിലൂടെ, പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന് വളരെ പെട്ടെന്ന് തന്നെ സ്വയം മുളപൊട്ടിച്ച് പുറത്ത് വരുകയും ബദ്ധത കളില്‍ നിന്നും, മിഥ്യാബോധങ്ങളില്‍ നിന്നും, ഭയങ്ങളില്‍നിന്നുമുള്ള അഗ്നി ജ്ജ്വാലകളെ കെടുത്തു കയും നമ്മെ രക്ഷിയ്ക്കുകയും ചെയ്യുന്നു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-25241615487436057152007-05-19T05:50:00.000-07:002007-05-19T05:50:00.000-07:00ഡിങ്കന് ജി താങ്കളുടെ ലോകത്തിലെ ഭാഷ ഞാന്‍ മനസ്സിലാ...ഡിങ്കന് ജി താങ്കളുടെ ലോകത്തിലെ ഭാഷ ഞാന്‍ മനസ്സിലാക്കി വരുന്നു..........താങ്കള്‍ നല്ലൊരാസ്വാധകനാണെന്നതില് വളരെയധികം സന്തോഷം തോന്നുന്നു. താങ്കളുടെ വിവരണത്തിലെ വികാരത്തെ ഞാനുള്ക്കൊള്ളുന്നു എന്നിരുന്നാലും എല്ലറ്റിനുമൊരു കാരണമുണ്ടാവുമല്ലോ?

പിന്നെ “അഹം ബീജ പ്രദപിതാ” എന്ന് പറയാന്‍ മറ്റൊരാളുള്ളപ്പോള്, അതിന്റെ നല്ല വശങ്ങളിലേയ്ക്ക് മാത്രം നാം ചികഞ്ഞാല്‍ പോരേ
തൃപ്പുക ഞാനും കേട്ടീരിയ്ക്കുന്നു...

പിന്നെ ഈ ‘എന്റെ ഗുരുനാഥന്‘ ഒരു പാവമാണേ....ശാപം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ബോധക്കേടൂ വരുന്നവന്
(ഓടോ:ദ്രൌണിയുടെ അത്രകേമനാണോ ഡിങ്കന്.........എന്നാല്‍ ശപിയ്ക്കാന്‍ ഒന്നു ശ്രമിയ്ക്കാമായിരുന്നു.)

സിയ:സഹായിച്ചതിന് നന്ദി.....

കുറുമാന്: ഗുരുവെന്നുള്ള സംബോധന വേണോ..എന്നീയുള്ളവനൊരു സംശയം...
പെരുവിരലോന്നും വേണ്ട...താങ്കള്‍ക്ക് സ്വാഗതംഎന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-67617430107878510072007-05-15T10:03:00.000-07:002007-05-15T10:03:00.000-07:00വണക്കം ഗുരുവേ......വണക്കം ഡിങ്കാ....വായന തുടങ്ങി.....വണക്കം ഗുരുവേ......വണക്കം ഡിങ്കാ....വായന തുടങ്ങി......ഇനി എത്രയോ വായിക്കാന്‍ കിടക്കുന്നു ഈ ബ്ലോഗിലെ.....വായിച്ചിട്ട് ഇടക്കിടക്ക് സംശയനിവൃത്തിക്കായി വരാം....പെരുവിരലൊന്നും ആരും ചോദിക്കില്ലാല്ലോകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-84171840634108878602007-05-15T05:36:00.000-07:002007-05-15T05:36:00.000-07:00ഡിങ്കന് ഉവാച: “ചൈതന്യം ശാശ്വതം ശാന്തംവ്യോമാതീതം ന...ഡിങ്കന് ഉവാച: “ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദുകലാതീതം
തസ്മൈ ശ്രീ ഗുരവേ നമ:“

ന്റെ ഗുരു നാഥോ വണക്കം! വായിക്കണ്ട് ട്ടോ
ഇതില്‍ എവിടെ ശാപം?
സിയ ഉവാച: ഡിങ്കാ, ഗുരുനാഥന് ഇരിക്കാന്‍ ഒന്നു സമയം കൊടുക്കണുണ്ടോ നീയ്യ്?
ഇത്തിരി ക്ഷമിക്കൂ...നീയ്യ്..ദ്രൌണി നമ്മുടെയെല്ലാരുടേം ഗഡിയാണ്. അവനാണ് ശരിക്കും ഉശിരന്‍Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-40587112056158864902007-05-15T05:30:00.000-07:002007-05-15T05:30:00.000-07:00ന്റെ ഗുരുനാഥാ,ദ്രൌണി നമ്മുടെ ഗഡിയാണ്. അതോണ്ടാണ് വന...ന്റെ ഗുരുനാഥാ,
ദ്രൌണി നമ്മുടെ ഗഡിയാണ്. അതോണ്ടാണ് വന്നത്. ന്ന്ട്ട് അവന്റെ കാണാഞ്ഞപ്പോള്‍ വെഷമായി. അതോണ്ടാ പറഞ്ഞത് ട്ടോ. ന്നാലും അവന് ആള് പുല്യന്നാണ്. പുപ്പുലി. പാവത്തിനു പാലാണെന്നു പറഞ്ഞ് പറ്റിച്ച് അരിമാവ് കല്ലി കൊടുത്തിട്ടുണ്ട് ദ്രോണരും ഭാര്യയും (കൌരവഗുരു ആവുന്നതിനു മുന്നേ ഗുരു ദരിദ്രനായിരുന്നല്ലോ). അര്‍ജ്ജുനനേക്കാളും സമര്‍ഥനായിരുന്ന അവനെ എന്ത് കൊണ്ടാണാവോ ദ്രോണര് നല്ല ശിഷ്യനായി അംഗീകരിച്ച് വിദ്യ അഭ്യസിപ്പിക്കാഞ്ഞത്. കഷ്ടം തന്നെ. ഏകലവ്യന്റെ തള്ള വിരല്‍ കഷ്ണിക്കുമ്പോളും ശബ്ദം ഉയര്‍ത്തുന്നത് ഓന് മാത്രമാണ്. കൌരവരുടെ അവസാനത്തെ സേനാപതി. അരയ്ക്ക് താഴെ ചതഞ്ഞരഞ്ഞ് കിടക്കുന്ന ദുര്യോധനന് ഓനെ ഒരു കുടം വെള്ളം തലേലൊഴിച്ച് “യുദ്ധം തീര്‍ന്നിട്ടില്ലെടാ മോനേ, ഞാന്‍ ഇവിടേ കെടന്ന് ചാകും മുന്നേ ആ പാളയം ചാമ്പലാക്കി വാടാ മോനേ ദിനേശാ, ഇനി നീയാണ് കൌരവ സേനാപതി“ എന്ന് നൈമിഷാരണ്യ ഭൂമീല് കെടന്ന് അവരൊധിക്കണ രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഡിങ്കന് രോമാഞ്ചം വരും. എന്താണാവോ?. എന്നിട്ട് ആ മൂവര്‍ കൂട്ടം അരയാലിനു കീഴെ ഉറങ്ങുമ്പോല്‍ കാണുന്ന കാക്കകളും-മൂങ്ങയും കളിയില്‍ പ്രേരണയുള്‍കൊണ്ട് “ദിപ്പ തന്നെ നശിപ്പിക്കണം കന്നാല്യോളേ” എന്നും പറഞ്ഞ് പോയി ഒരു പാളയം ഒറ്റയ്ക്ക് വിജയിച്ച് ധൃഷ്ടദ്യുമ്നന്റെ തൊണ്ടക്കുഴീല് പെരുവിരല്‍ ആഴ്ത്തി “രാവണ പ്രഭു” മോഹന്‍ലാല്‍ സ്റ്റൈലില്‍ “മൊലപ്പാല് കിനിയണുണ്ടാ കുട്ട്യ്യേ?” എന്നൊരു ചോദ്യം ഇല്ലേ? അത് കിടിലന്‍. പിന്നെ ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാന്‍ ദ്രോണര് പഠിപ്പിക്കഞ്ഞത് ഓന്റെ കുറ്റം അല്ലല്ലോ? പാവം ദ്രൌണി. ലോകം നശിക്കണതിലും പന്തീരാണ്ട് കൊല്ലം മഴ ഇല്ലാതാകണതിലും നല്ലതല്ലെ ഒരു പരീക്ഷിത്ത് ചാപിള്ളയാകണത് എന്ന് ധരിച്ചതിലെന്താ തെറ്റ്. പ്രായപൂര്‍ത്തിയാകാത്ത മരുമകനെ ചക്രവ്യൂവത്തില് വിട്ട്, അര്‍ജ്ജുനനെ അവിടുന്ന് മാറ്റി തേര് തെളിച്ച ചാക്രായുധന് എന്ത് ന്യായത്തിന്റെ പേരിലാണ് അവനെ ശപിക്കാന്‍ കഴിയുക? എന്നെട്ടെന്താ നെറ്റീന്ന് ആ കിടുത്താപ്പ് പറിച്ചെറിഞ്ഞ് ഇപ്പോളും ഡിങ്കനെ പോലെ ചോരയും ചിലവും വൃണവുമായി അലയല്ലേ പാവം! തൃശൂര്‍ വടക്കുംനാഥനില്‍ “തൃപ്പ (തൃപ്പുക)“ എന്നൊരു പരി പാടിയുണ്ട്. അതില്‍ ദേവകള്‍ ഒക്കെ വരുമത്രേ. ഇടയ്ക്ക് ശരീരത്തില്‍ വൃണങ്ങളായി അവിടെ വന്ന ഒരു ബ്രാഹമണനെ “ചട്ടമ്പി സ്വാമികള്‍” തിര്ച്ചറിഞ്ഞൂത്രേ. അത് ലവനായിരുന്നൂന്ന് മ്മ്ടേ അശ്വഥാമാവ്.

ഈ പടുകൂറ്റന്‍ ഓഫിന് ന്റെ ഗുരുനാഥന് വേണമെങ്കില്‍ ഡിങ്കനെ ശപിച്ച് ദ്രൌണിയെ പോലെ ചിരഞ്ചീവിയായി ഈ ബൂലോഗത്ത് നാറിപ്പുഴുത്തലയാന് വിടാം.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-69055077439657798402007-05-15T05:09:00.000-07:002007-05-15T05:09:00.000-07:00നന്ദി ഡിങ്കന് ജി..........ഇത്തിരി കാത്തിരിയ്ക്കൂ....നന്ദി ഡിങ്കന് ജി..........ഇത്തിരി കാത്തിരിയ്ക്കൂ........ഇത് ഇനിയും തുടരുമെന്നാണെന്റെ വിശ്വാസം.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-71109718529256839892007-05-15T03:24:00.000-07:002007-05-15T03:24:00.000-07:00“ചൈതന്യം ശാശ്വതം ശാന്തംവ്യോമാതീതം നിരഞ്ജനംനാദബിന്ദ...“ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദുകലാതീതം
തസ്മൈ ശ്രീ ഗുരവേ നമ:“

ന്റെ ഗുരു നാഥോ വണക്കം! വായിക്കണ്ട് ട്ടോ
ഇതില്‍ എവിടെ ശാപം?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-37358319555715604892007-05-15T03:23:00.000-07:002007-05-15T03:23:00.000-07:00This comment has been removed by the author.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3217240900775763186.post-27620696779388109462007-05-15T02:26:00.000-07:002007-05-15T02:26:00.000-07:00അങ്ങനെ അദ്ദേഹം തന്റെ മനസ്സിനെ ഉറപ്പിയ്ക്കുകയും, പ...അങ്ങനെ അദ്ദേഹം തന്റെ മനസ്സിനെ ഉറപ്പിയ്ക്കുകയും, പരിപൂര്‍ണമായും അതിനെ ഭക്തിയുത സേവനവുമായി(ഭക്തി യോഗ) ഭൌതികത ലവലേശം പോലും തീണ്ടാതെ ബന്ദിപ്പിയ്ക്കുകയും ചെയ്തു, അങ്ങനെ അദ്ദേഹത്തിന് പരംദിവ്യോത്തമ പുരുഷനായ ഭഗവാനെ തന്റെ ബാഹ്യോര്‍ജ്ജ പ്രകൃതിയില്‍ അതും പൂര്‍ണമായ നിയന്ത്രണത്തിന് കീഴില്‍ കാണാന്‍ സാധിച്ചു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.com